മരിച്ച ശബരിമല തീര്‍ത്ഥാടകനെ ബലിദാനിയാക്കാനുള്ള ബിജെപിയുടെ ‘പ്ലാന്‍ സി’ പാളി; ശിവദാസന്‍ ആചാരി ബിജെപിക്കാര്‍ക്ക് എതിരെ കൊടുത്ത പരാതി പുറത്ത്
പത്തനംതിട്ട: പോലീസ് നടപടിക്കിടെയാണ് ശബരിമല തീര്ത്ഥാടകന് ശിവദാസന്‍ ആചാരി മരിച്ചതെന്ന ബിജെപി വാദങ്ങള്‍ പൊളിയുന്നു. ശിവദാസന്‍ ആചാരി ബിജെപി പ്രാദേശിക നേതൃത്വത്തിനെതിരെ നല്കിയ പരാതിയാണ് ഇപ്പോള്‍ പുറത്ത് ...