ബിരിയാണിക്കൊപ്പം സലാഡ് നൽകിയില്ല, വിവാഹ സല്‍കാരത്തിനിടെ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്
കൊല്ലം: ബിരിയാണിക്കൊപ്പം സലാഡ് നൽകാത്തതിനെച്ചൊല്ലി വിവാഹ സല്‍കാരത്തിനിടെ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്. കൊല്ലം കൂട്ടിക്കടയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് തല്ലില്‍ കലാശിച്ചത്. ...