പതിനഞ്ചു വയസുകാരന്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണു മരിച്ചു; സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് പാലാഴിയില്‍ പതിനഞ്ചു വയസുകാരന്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണു മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് ...