നദീതീരത്ത് അടിഞ്ഞ പകുതി കത്തിയ മൃതദേഹങ്ങളും, സംസ്‌കരിച്ച കോവിഡ് ബാധിതരുടെ മൃതദേഹങ്ങളും നായ്ക്കള്‍ കടിച്ചുവലിക്കുന്നു; ഭീതിജനകമായ കാഴ്ച; ആശങ്കയോടെ പ്രദേശവാസികള്‍
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഭാഗീരഥി നദിക്കരയിലുള്ള കേദാര്‍ഘട്ടില്‍ തെരുവ് നായ്ക്കള്‍ മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ...