പ്രതീക്ഷിച്ചതിലും ഒരുപടി മുന്നില്‍ കണ്ണൂര്‍ വിമാനത്താവളം! യാത്രക്കാര്‍ക്കായി വന്‍ സൗകര്യങ്ങളുമായാണ് ഈ രാജ്യന്തര വിമാനത്താവളം പറക്കാന്‍ തയ്യാറെടുക്കുന്നത്
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം പറക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. വന്‍ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് ക്യൂ നിന്ന് കഷ്ടപ്പെടേണ്ടി വരില്ല. സ്വയം ചെക്ക് ഇന്‍ ചെയ്യാനും, ബാഗേജ് ...