ഇടിച്ച ശേഷം നിര്‍ത്താതെ പോയി, കാര്‍ കണ്ടെത്താന്‍ ജൂഡ് ആന്റണി ഫേസ്ബുക്കിലെത്തി; നേരിട്ടെത്തി കുറ്റം സമ്മതിച്ച് യുവാവും, അഭിനന്ദിച്ച് താരം, വീഡിയോ
ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ഫേസ്ബുക്ക് വീഡിയോയില്‍ എത്തി നടന് ജൂഡ് ആന്റണി ജോസഫ്. കഴിഞ്ഞ ദിവസം രാത്രി കോട്ടയം കുടമാളൂരിനടുത്തുള്ള അമ്പാടിയില്‍ ഭാര്യ ...