നീരജ് എറിഞ്ഞ ജാവലിന് 130 കോടി ജനങ്ങളുടെ പ്രാര്‍ഥനയുടെ കരുത്തുണ്ടായിരുന്നു, കേന്ദ്രസര്‍ക്കാരിനും ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ നേട്ടത്തില്‍ അഭിമാനിക്കാം, ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയിലൂടെ ഉയര്‍ന്നു വന്നതാരമാണ് നീരജും ; സന്ദീപ് വാര്യര്‍
തിരുവനന്തപുരം: ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. കേന്ദ്രസര്‍ക്കാരിനും ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ നേട്ടത്തില്‍ അഭിമാനിക്കാമെന്ന് സന്ദീപ് ...