കേരളപ്പിറവി ദിനത്തില്‍ എല്ലാ സ്‌കൂളിലും നവകേരളത്തിനായി ഒരു മണിക്കൂര്‍ : മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ എല്ലാ സ്‌കൂളുകളിലും നവകേരളത്തിനായി ഒരു മണിക്കൂര്‍ സമയം മാറ്റിവെക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ...




