‘ പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി, ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാടാണിത്’ ; ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍
കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പിണറായി വിജയാ ഇത് അന്തസ്സിലാത്ത പണിയായിപ്പോയെന്നും ഭീരുക്കള്‍ക്ക് ...