1909 അക്ഷരങ്ങളും ഫാത്തിമ ഫിദയ്ക്ക് നിസ്സാരം: ലോകത്തിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ ഇംഗ്ലീഷ് വാക്ക് ഉച്ഛരിച്ച് കൈയ്യടി നേടി ഒന്‍പതാം ക്ലാസ്സുകാരി
പരപ്പനങ്ങാടി: ലോകത്തിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ ഇംഗ്ലീഷ് വാക്ക് കാണാതെ ഉച്ഛരിച്ച് കൈയ്യടി നേടുകയാണ് പരപ്പനങ്ങാടിയിലെ മിടുക്കി ഫാത്തിമ ഫിദ. ഇംഗ്ലീഷിലെ 1909 അക്ഷരങ്ങളുള്ള മൂന്നുമിനിറ്റോളം ദൈര്‍ഘ്യമുള്ള ...