വിദ്യാര്‍ത്ഥിയുടെ പ്രവേശന കാര്‍ഡില്‍ അച്ഛന്‍ ഇമ്രാന്‍ ഹാഷ്മി, അമ്മ സണ്ണി ലിയോണ്‍; പ്രതികരിച്ച് സണ്ണി.!,അവന്‍ എന്റേതല്ലെന്ന് ഇമ്രാന്‍
പാറ്റ്‌ന: ബീഹാര്‍ സ്വദേശികളായ ഇമ്രാന്‍ ഹാഷ്മിയുടെയും സണ്ണി ലിയോണിയുടെയും മകന്‍ എന്ന് അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.വിദ്യാര്‍ത്ഥിയുടെ ...