അമിത വേഗതയെ ചൊല്ലി തർക്കം; കത്തിയെടുത്ത് കുത്താൻ പാഞ്ഞ് ബസ് ജീവനക്കാർ, മകന് നേരെയുള്ള ആക്രമണം കണ്ട് പിതാവ് കുഴഞ്ഞുവീണു മരിച്ചു!
പറവൂർ: ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കം നേരിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു. ഫോർട്ട്‌കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് മരിച്ചത്. 54 വയാസിയിരുന്നു. കഴിഞ്ഞ ...