ജീവിതത്തില്‍ ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ല; 30 വര്‍ഷം മുന്‍പ് മുംബൈയിലേയ്ക്ക് പോയ തന്റെ അച്ഛനെ തേടി അനുരാജ് ആനന്ദ്, യാത്ര തുടരുന്നു
കല്യാണ്‍: ജീവിത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത തന്റെ അച്ഛനെ തേടിയുള്ള യാത്രയിലാണ് 30കാരന്‍ അനുരാജ് ആനന്ദ്. 30 വര്‍ഷം മുന്‍പാണ് പിതാവ് ആനന്ദ് മുംബൈയിലേയ്ക്ക് പോയത്. ഇപ്പോള്‍ ...