അമിതവേഗത്തില്‍ അഞ്ചുപേരുടെ ജീവനെടുത്തു ,ശേഷം കാറിനുള്ളില്‍ പാട്ടും ഡാന്‍സും: യുവാവ് അറസ്റ്റില്‍
ബെയ്ജിങ് : അമിതവേഗത്തില്‍ അഞ്ച് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം പാട്ടും ഡന്‍സുമായി കാറോടിച്ചയാള്‍ അറസ്റ്റില്‍.ലിയു എന്ന മുപ്പത്തൊന്നുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൈനയില്‍ ഡാലിയാനിലെ ഡോങ്ഷാന് ജില്ലയില്‍ ...