കീടനാശിനി പ്രയോഗം; തൊലി വ്രണപ്പെടുന്നു, വീര്‍ത്ത് പൊട്ടി ചുണ്ടുകളും മുഖവും! ആരോഗ്യപ്രശ്‌നങ്ങള്‍ അനവധി ഉണ്ടായിട്ടും നെല്‍പ്പാടങ്ങളിലേയ്ക്ക് ഇറങ്ങി തൊഴിലാളികള്‍, ദുരിതം
തിരുവല്ല: സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതെ കീടനാശിനി തളിക്കുന്നതു മൂലം തൊഴിലാളികള്‍ക്ക് ഉണ്ടാകുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍. അവയെല്ലാം വകവെയ്ക്കാതെ നെല്‍പ്പാടങ്ങളിലേയ്ക്ക് ഇറങ്ങി തിരിക്കുകയാണ് തൊഴിലാളികള്‍. തൊലി വ്രണപ്പെടുന്നതോടൊപ്പം, ...