ബസ് ടിക്കറ്റോ ട്രെയിന്‍ ടിക്കറ്റോ നല്‍കാം, ആ ടിക്കറ്റ് നല്കാന് എനിക്കറിയില്ല; ബിജെപി ടിക്കറ്റ് ചോദിച്ച ആരാധകനോട് സോനു സൂദ്
മുംബൈ; കൊവിഡ് പ്രതിസന്ധിക്കിടെ സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായി നില്ക്കുന്ന താരമാണ് സോനു സൂദ്. വരാന്‍ പോവുന്ന ബിഹാര്‍ ഇലക്ഷനില്‍ മത്സരിക്കാന്‍ തനിക്ക് ഒരു ബിജെപി ടിക്കറ്റ് ശരിയാക്കി ...