രക്തത്തില്‍ കുളിച്ച് ആ യുവാക്കള്‍ കിടക്കുന്നു, ചുറ്റിലും ആള്‍ക്കൂട്ടം നോക്കിനില്‍ക്കുന്നു, കണ്ടു നില്‍ക്കാന്‍വയ്യ, ആ രണ്ടു ജീവന്‍ രക്ഷിച്ചു വീട്ടമ്മ
ആലപ്പുഴ: വീട്ടമ്മമാരുടെ കരുത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ബോധരഹിതരായി റോഡില്‍ക്കിടന്ന 2 യുവാക്കളുടെ ജീവന്‍ രക്ഷിച്ചത് ഈ വീട്ടമ്മയാണ്. പന്തളംമാവേലിക്കര റോഡില്‍ ...





