കൊവിഡ് 19 നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് തെറ്റ് സംഭവിച്ചിരിക്കാം; സമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ; രാഹുല്‍ ഗാന്ധി എന്താണ് ചെയ്തതെന്ന് ചോദ്യം
ന്യൂഡല്‍ഹി: കൊവിഡ് 19നെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒഡീഷയില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ റാലിയില്‍ സംസാരിക്കുകവെയാണ് അദ്ദേഹം തെറ്റ് സംഭവിച്ചുവെന്ന് ...