ശബരിമലയില്‍ പിഞ്ചുബാലികയെ അറസ്റ്റ് ചെയ്ത് പോലീസിന്റെ ക്രൂരത! ബേബി അക്ഷരയുടെ ചിത്രം വെച്ച് വ്യാജപ്രചാരണം; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ; വീണ്ടും തേഞ്ഞൊട്ടി സംഘപരിവാര്‍
കൊച്ചി: വീണ്ടും ശബരിമല വിഷയത്തില്‍ അക്രമം ലക്ഷ്യമിട്ട് വ്യാജപ്രചാരണവുമായി സംഘപരിവാര്‍. ഇത്തവണ ദേശീയ തലത്തിലുള്ള അയ്യപ്പഭക്തരെയാണ് സംഘം ലക്ഷ്യമിട്ടിരിക്കുന്നത്. ബേബി അക്ഷര കിഷോര്‍ അഭിനയിച്ച ഡാവിന്‍ സുരേഷിന്റെ ...