വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞ് 9-ാം ക്ലാസുകാരന്; നാടകത്തിലൂടെ പിതാവനോട് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയും, പൊളിച്ച് കൈയില്‍ കൊടുത്ത് പോലീസ്
ചെന്നൈ: വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥയിലൂടെ പിതാവില്‍നിന്ന് 10 ലക്ഷം രൂപ അപഹരിക്കാന്‍ ശ്രമിച്ച ഒമ്പതാം ക്ലാസുകാരന് പിടിയില്‍. ചെന്നൈയിലാണ് സംഭവം. പിതാവില്‍ നിന്ന് പണം തട്ടുവാന്‍ വിദ്യാര്‍ത്ഥി ...