രക്ഷാബന്ധന് ദിനത്തില്‍ സഹോദരിക്ക് സൈക്കിള്‍ വാങ്ങി നല്കാന് സാധിച്ചില്ല; യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി
കാന്‍പുര്‍: രക്ഷാബന്ധന് ദിനത്തില്‍ സഹോദരിക്ക് സൈക്കിള്‍ വാങ്ങി നല്കാന് സാധിക്കാത്ത മനോവിഷമത്തില്‍ യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി. കാന്‍പുര്‍ ഗോദന്പുര്വ ഗ്രാമത്തിലെ പുട്ടിലാല്‍(22) ആണ് കഴിഞ്ഞദിവസം രാത്രി ...