ചിലര്‍ക്ക് ഒരു വിചാരമുണ്ട്, എന്തെങ്കിലുമൊക്കെ കാട്ടി നമ്മളെയങ്ങ് തളര്‍ത്തി കളയാമെന്ന്, തോന്നലാട്ടോ, അതൊക്കെ അങ്ങ് പണ്ട്..! വിവാദമായി ഫാത്തിമ കോളേജിലെ അധ്യാപികയുടെ കുറിപ്പ്
കൊല്ലം: ഫാത്തിമ മാതാ കോളേജിലെ അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. പരീക്ഷക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് ആത്മഹത്യ ചെയ്ത ബിരുദ വിദ്യാര്‍ത്ഥിനി രാഖികൃഷ്ണയുടെ മരണത്തില്‍ കുറ്റാരോപിതരായ അധ്യാപകരില്‍ ഒരാളാണ് അച്ചടക്ക ...