Tag: facebook post

ഫുട്ബോള്‍ എന്താണെന്നറിയാത്ത മനുഷ്യന്‍ ‘ക്യാപ്റ്റനു’ വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്ബോള്‍ പഠിച്ചു; ജയസൂര്യയുടെ സമര്‍പ്പണ മനോഭാവത്തെ അഭിനന്ദിച്ച്‌ രഞ്ജിത്ത് ശങ്കര്‍

ഫുട്ബോള്‍ എന്താണെന്നറിയാത്ത മനുഷ്യന്‍ ‘ക്യാപ്റ്റനു’ വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്ബോള്‍ പഠിച്ചു; ജയസൂര്യയുടെ സമര്‍പ്പണ മനോഭാവത്തെ അഭിനന്ദിച്ച്‌ രഞ്ജിത്ത് ശങ്കര്‍

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ജയസൂര്യ. വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്യാപ്റ്റന്‍ എന്ന ചിത്രത്തിനും, ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടിയ മേരിക്കുട്ടി എന്ന ചിത്രത്തിനുമാണ് ...

തകര്‍ന്ന് വീണാലും ഒരുമിച്ച് കൈപിടിച്ച് ഉയരുന്ന ചെറു ജീവികള്‍…അവരെപ്പോലെ നമ്മള്‍ മലയാളികള്‍, നമ്മുടെ കേരളവും; ‘ഉറുമ്പിനെ’ അഭിനന്ദിച്ച് മുഖ്യമന്ത്രി

തകര്‍ന്ന് വീണാലും ഒരുമിച്ച് കൈപിടിച്ച് ഉയരുന്ന ചെറു ജീവികള്‍…അവരെപ്പോലെ നമ്മള്‍ മലയാളികള്‍, നമ്മുടെ കേരളവും; ‘ഉറുമ്പിനെ’ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വീഡിയോ മത്സരം' മിഴിവ് 2019 ' ല്‍ ഒന്നാം സ്ഥാനം നേടിയ 'ഉറുമ്പിന്' അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി ...

പ്രേക്ഷകരെ കൂടി മാനിച്ച പുരസ്‌കാര നിര്‍ണയം,മികച്ചവരില്‍ നിന്ന് കൂടുതല്‍ മികച്ചവരെ തെരഞ്ഞെടുത്തിരിക്കുന്നു ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് ശാരദക്കുട്ടി

പ്രേക്ഷകരെ കൂടി മാനിച്ച പുരസ്‌കാര നിര്‍ണയം,മികച്ചവരില്‍ നിന്ന് കൂടുതല്‍ മികച്ചവരെ തെരഞ്ഞെടുത്തിരിക്കുന്നു ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് ശാരദക്കുട്ടി

തിരുവവന്തപുരം: 49ാം മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി. മികച്ചവരില്‍ നിന്നാണ് കൂടുതല്‍ മികച്ചവരെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് ...

‘അമ്മയും അച്ഛനും കാണുന്നുണ്ടല്ലോ..പിഎസ്‌സി എഴുതി നടന്നിരുന്നേല്‍ സ്റ്റേറ്റ് അവാര്‍ഡ് വീട്ടില്‍ വരുമായിരുന്നോ’..! അനിയനെ പുകഴ്ത്തി ചേട്ടന്റെ കുറിപ്പ്; അഭിമാനം

‘അമ്മയും അച്ഛനും കാണുന്നുണ്ടല്ലോ..പിഎസ്‌സി എഴുതി നടന്നിരുന്നേല്‍ സ്റ്റേറ്റ് അവാര്‍ഡ് വീട്ടില്‍ വരുമായിരുന്നോ’..! അനിയനെ പുകഴ്ത്തി ചേട്ടന്റെ കുറിപ്പ്; അഭിമാനം

49ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറെ സന്തുഷ്ടനായിരുന്നു ആനന്ദ് മന്മഥന്‍. അനുജന്‍ അരവിന്ദന് അവാര്‍ഡ് ലഭിച്ചു. അതും ആദ്യ സിനിമയില്‍. ആനന്ദിന്റെ ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ ...

രാജ്യം മുഴുവന്‍ നിന്നോടൊപ്പം; അഭിനന്ദന് വേണ്ടി പ്രാര്‍ത്ഥനകളുമായി മോഹന്‍ലാല്‍

രാജ്യം മുഴുവന്‍ നിന്നോടൊപ്പം; അഭിനന്ദന് വേണ്ടി പ്രാര്‍ത്ഥനകളുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: വ്യോമസേനയുടെ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യ സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ അഭിനന്ദനന് വേണ്ടി പ്രാര്‍ത്ഥനകളുമായി ലഫ്റ്റനന്റ് കേര്‍ണല്‍ പത്മശ്രീ ഭരത് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് ...

‘എടാ നീ എന്റെ പാസ്‌പോര്‍ട്ട് നിന്റെ വീട്ടില്‍ സൂക്ഷിക്കണം, മഴയോ കാറ്റോ വന്നാല്‍ എല്ലാം പോവും’ ഒരുപാട് സ്വപ്‌നങ്ങളാണ് കൃപേഷ് കൂട്ടുകാരനെ ഏല്‍പിച്ചത്; ‘ഇനി ഞാന്‍ ഇത് ആര്‍ക്ക് കൊടുക്കും’ സോഷ്യല്‍ ലോകത്തിന്റെ കണ്ണ് നിറച്ച് കൃപേഷിന്റെ ചങ്ങാതി

കാസര്‍കോട്: കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു കഴിഞ്ഞ ദിവസം കാസര്‍കോട് അരങ്ങേറിയത്. ജീവിച്ചു തുടങ്ങും മുമ്പ് കൊലകത്തിക്ക് ഇരയായി ഓര്‍മയായ ഇരുവരെയും കുറിച്ചുള്ള വാക്കുകള്‍ വേദനമാത്രമാണ് ഏവര്‍ക്കും ...

ഇന്നായിരുന്നു ആ തിങ്കളാഴ്ച്ച… വേദനയോടെ നയനയെ ഓര്‍ത്തുകൊണ്ട് ഞാനിതാ ഇവിടെ, നയനയാകട്ടെ സ്‌ക്രിപ്റ്റുകള്‍ എല്ലാം അപ്രസക്തമാക്കി എങ്ങോ, എവിടെയോ…ഹൃദയസ്പര്‍ശിയായി രവി മേനോന്റെ കുറിപ്പ്

ഇന്നായിരുന്നു ആ തിങ്കളാഴ്ച്ച… വേദനയോടെ നയനയെ ഓര്‍ത്തുകൊണ്ട് ഞാനിതാ ഇവിടെ, നയനയാകട്ടെ സ്‌ക്രിപ്റ്റുകള്‍ എല്ലാം അപ്രസക്തമാക്കി എങ്ങോ, എവിടെയോ…ഹൃദയസ്പര്‍ശിയായി രവി മേനോന്റെ കുറിപ്പ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച യുവ സംവിധായികയും ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയുമായ നയന സൂര്യന്റെ വേര്‍പാട് ചലച്ചിത്ര മേഖലയിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇന്നലെ നയനയുടെ ഇരുപത്തൊമ്പതാം ...

‘ആര്‍ക്കോ അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്ക് കുട പിടിക്കുമെന്നല്ലേ ചൊല്ല്, ഇത് ലൈക്ക് കിട്ടിയാല്‍ ആരെയും തെറി വിളിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു’; വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

‘ആര്‍ക്കോ അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്ക് കുട പിടിക്കുമെന്നല്ലേ ചൊല്ല്, ഇത് ലൈക്ക് കിട്ടിയാല്‍ ആരെയും തെറി വിളിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു’; വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

തിരുവനന്തപുരം: വിവാദ ഫേസ്ബുക്ക് കമന്റില്‍ വിടി ബല്‍റാം എംല്‍എയ്‌ക്കെതിരെ ആഞ്ഞടിച്ച് എംബി രാജേഷ് എംപി. ആര്‍ക്കോ അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്ക് കുട പിടിക്കുമെന്നല്ലേ ചൊല്ല്, ഇത് ലൈക്ക് ...

വാഹനങ്ങളുടെ ഹോണ്‍ മുഴക്കങ്ങള്‍ അവള്‍ക്ക് താരാട്ട് പാട്ടായി കാണും, ബ്രഹ്മപുരത്തെ വിഷപ്പുക സ്വപ്നത്തിലൂടെ ഓടിക്കളിക്കാനുള്ള മഞ്ഞുപ്പാടങ്ങളാവാം,  അവളുറങ്ങുകയാണ്.. എന്റെയും… നമ്മുടേയും ഉറക്കം നഷ്ടപ്പെടുത്തി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

കൊച്ചി: അവളുറങ്ങുകയാണ്... കാതടപ്പിക്കുന്ന ഹോണടികളില്‍ ഞെട്ടിയുണരാതെ, തുളച്ചു കയറുന്ന വിഷപ്പുകയില്‍ അസ്വസ്ഥയാകാതെ... അന്തിയുറങ്ങാന്‍ കൂരയില്ലാത്തവന്റെ അവസ്ഥയാണ് ആ കുഞ്ഞിനും.. മാരകമായ വിഷപ്പുക കൊച്ചി നഗരത്തെ വീര്‍പ്പുമുട്ടിച്ചപ്പോഴും ആ ...

ചര്‍ച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരേയും രക്ഷിച്ചെടുക്കാന്‍ നോക്കുന്ന സാംസ്‌കാരിക കുബുദ്ധികളുടെ ട്രാപ്പില്‍ വീഴാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല; ന്യായീകരിച്ച് വിടി ബല്‍റാം

പാലക്കാട്: എഴുത്തുകാരി കെ ആര്‍ മീരയെ തെറി വിളിക്കാന്‍ അണികള്‍ക്ക് ആഹ്വാനം നല്‍കുന്ന സൂചനയോടെ കമന്റിട്ട വിടി ബല്‍റാം എംല്‍എ ന്യായീകരണവുമായി രംഗത്ത്. ചര്‍ച്ച വഴിതിരിച്ച് വിട്ട് ...

Page 35 of 60 1 34 35 36 60

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.