ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു, പടക്കമെന്നറിയാതെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി കത്തിയമര്‍ന്നു; സംഭവം തൃശൂരില്‍
തൃശൂർ: തൃശ്ശൂരിൽ ലോറിക്ക് തീപിടിച്ചു. നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്സൽ പായ്ക്കറ്റുകൾ മറ്റൊരു വാഹനത്തിൽ മാറ്റിക്കയറ്റുമ്പോഴാണ് തീപിടിച്ചത്. ലോറിയിലുണ്ടായിരുന്ന പാഴ്സലിൽ പടക്കമായിരുന്നു. അത് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ...



