കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ബംഗളൂരുവില്‍ പരീക്ഷാ കേന്ദ്രം വേണം; ആവശ്യവുമായി മലയാളി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും
ന്യൂഡല്‍ഹി: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ബംഗളൂരുവില്‍ പരീക്ഷ കേന്ദ്രം വേണമെന്ന ആവശ്യവുമായി മലയാളി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ജൂലൈ മാസമാണ് പരീക്ഷ. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം ...