നിയമസഭയില്‍ നിന്നും കാണാതായ കംപ്യൂട്ടറുകളും എയര്‍കണ്ടീഷണറുകളും മുന്‍സ്പീക്കറുടെ വസതിയില്‍; മോഷണം തന്നെയെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭയില്‍ നിന്നും കാണാതായ കംപ്യൂട്ടറുകളും എയര്‍കണ്ടീഷണറുകളും മുന്‍സ്പീക്കറുടെ വസതിയില്‍. മുന്‍ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കോഡെല ശിവപ്രസാദ് റാവുവിന്റെ വസതിയിലേക്കാണ് ...