ജനാധിപത്യത്തെ മാനിക്കാത്ത അധികാര മോഹികളുടെ തട്ടകമായി ബിജെപി മാറി!; അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു
ഗോഹട്ടി: അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗെഗോംഗ് അപാംഗ് പാര്‍ട്ടി വിട്ടു. ജനാധിപത്യത്തെ മാനിക്കാത്ത അധികാര മോഹികളുടെ തട്ടകമായി ബിജെപി മാറി എന്ന് ആരോപിച്ചാണ് ...