പശ്ചിമബംഗാളില്‍ ഇവിഎമ്മില്‍ കൃത്രിമത്വം; തൃണമൂലിന് വോട്ട് ചെയ്തവര്‍ക്ക് വിവി പാറ്റില്‍ കാണിക്കുന്നത് ബിജെപി ചിഹ്നം
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. പലയിടത്തും ഇവിഎമ്മില്‍ കൃത്രിമത്വമുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്ക് വിവി ...