സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ഏത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്
സ്റ്റോക്ഹോം: ഏത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക് സമാധാനത്തിനുള്ള 2019-ലെ നൊബേൽ പുരസ്‌കാരം. എറിത്രിയയുമായുള്ള അതിർത്തി തർക്കങ്ങളിൽ ആബി അഹമ്മദ് സ്വീകരിച്ച നിലപാടുകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം ...