ലീഗില്‍ നാടകീയ നീക്കങ്ങള്‍..! പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് പകരം പികെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാന്‍ നീക്കം?
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാടകീയ നീക്കങ്ങളുമായി മുസ്ലീം ലീഗ് രംഗത്ത്. തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് പകരം പികെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാനാണ് നീക്കം. നിര്‍ദേശം ...