എറണാകുളത്തെ ഹോട്ട്‌സ്‌പോട്ടായി ചെല്ലാനവും; രോഗികൾ ഇരട്ടിയാവുന്നു; സമ്പർക്ക വ്യാപനം ഗുരുതരം: ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചു
കൊച്ചി: എറണാകുളത്തെ തീരപ്രദേശമായ ചെല്ലാനത്ത് കൊവിഡ് സമ്പർക്കത്തിലൂടെ അതിഗുരുതരമായ രീതിയിൽ വ്യാപിക്കുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഇരട്ടിയോളം രോഗികൡാണ് ഇന്ന് രോഗനിർണയം നടത്തിയത്. ഇന്നലെ 20 പേർക്കാണ് ...










