പെണ്‍കുട്ടി ബുള്ളറ്റ് ഓടിച്ചാല്‍ അവളെ ‘പിഴ’ എന്ന് വിളിക്കാമോ..? പുരുഷന് ബുള്ളറ്റില്‍ ഹിമാലയം വരെ താണ്ടുന്നു, സ്ത്രീകള്‍ക്ക് അടുത്തുള്ള ചായക്കട വരെ പോകാന്‍ പാടില്ലേ..? എവിടെ ഈ സമത്വം എന്നു പറഞ്ഞ സാധനം..? വൈറലായി യുവാവിന്റെ കുറിപ്പ്
അത് പണ്ടത്തെ കാലമല്ല, ഇന്ന് സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ എന്തിനും സ്വാതന്ത്ര്യമുണ്ട്. എന്തിന് ഏറെ പറയുന്നു തെങ്ങില്‍ വരെ സ്ത്രീകള്‍ കയറുന്നു. എന്നാലും സ്ത്രീകള്‍ എന്തെങ്കിലും കാര്യങ്ങള്‍ ...