കെഎസ്ആര്‍ടിസിയില്‍ 2107എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിടല്‍ തുടര്‍ക്കഥയാകുന്നു. ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്ന് എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന് പുറമേ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചു വിടുന്നു. സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ച ...