റോയൽ ട്രാവൽസിന്റെ ‘സുഡാനി ഫ്രം നൈജീരിയ’; വ്യാജ പാസ്പോർട്ട് കേസിൽ ജാമ്യമെടുത്ത് മുങ്ങിയ നൈജീരിയൻ ഫുട്ബോൾ താരം കോഴിക്കോട് അറസ്റ്റിൽ
കോഴിക്കോട്: വ്യാജ പാസ്പോർട്ടുമായി പിടിയിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയൻ ഫുട്ബോൾ താരം കോഴിക്കോടിൽ നിന്നും അറസ്റ്റിലായി. കോടതി വാറണ്ട് അനുസരിച്ച് നാഗ്പുർ പോലീസാണ് കോഴിക്കോടെത്തി റോയൽ ...