എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ല; 121 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി ദുബായ് പോലീസ്
ദുബായ്: ദുബായില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തതിന് ഈ വര്‍ഷം പിഴ ചുമത്തിയത് 121 വാഹനങ്ങള്‍ക്കെന്ന് ദുബായി പോലീസ് അറിയിച്ചു. അടിയന്തരഘട്ടത്തില്‍ സഹായമെത്തിക്കാന്‍ പോകുന്ന ആംബുലന്‍സ്, ഫയര്‍ ...