Tag: elephant

pt seven| bignewslive

പിടി സെവന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടും, കാട്ടുകൊമ്പന് ശസ്ത്രക്രിയ നടത്താനൊരുങ്ങി വനംവകുപ്പ്

പാലക്കാട്: കാഴ്ച ശക്തി നഷ്ടപ്പെട്ട പി ടി സെവന്‍ (പാലക്കാട് ടസ്‌കര്‍-7) എന്ന കൊമ്പന്റെ കാഴ്ച തിരിച്ചുകിട്ടാന്‍ ശസ്ത്രക്രിയ നടത്തും. ആനയുടെ വലതു കണ്ണിന് പത്തുദിവസത്തിനകം ശസ്ത്രക്രിയ ...

കാട്ടാന ശല്യത്തിനെതിരെ നിലമ്പൂരിൽ സർവകക്ഷി യോഗം വിളിച്ചു; യോഗസ്ഥലത്തേക്ക് കടന്ന് വന്നത് ഒറ്റയാൻ!

കാട്ടാന ശല്യത്തിനെതിരെ നിലമ്പൂരിൽ സർവകക്ഷി യോഗം വിളിച്ചു; യോഗസ്ഥലത്തേക്ക് കടന്ന് വന്നത് ഒറ്റയാൻ!

നിലമ്പൂർ: ജനജീവിതത്തിന് തടസമായ കാട്ടാനശല്യത്തിന് ഒരു പരിഹാരം കാണാനായി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലേക്ക് ഒറ്റയാന്റെ മാസ് എൻട്രി. കല്ലുണ്ട ജുവന്റ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിനിടെയാണ് യോഗ ...

elephant | bignewslive

പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ല, വലതുകണ്ണിന് കാഴ്ചയില്ലെന്ന് സ്ഥിരീകരണം

കൊച്ചി: പാലക്കാട് ജില്ലയിലെ ധോണി മേഖലയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയതിന് പിന്നാലെ വനം വകുപ്പ് പിടികൂടിയ പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് സ്ഥിരീകരണം. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയാണ് ...

padayappa| bignewslive

അരിക്കൊമ്പന് പിന്നാലെ അരി തേടിയിറങ്ങി പടയപ്പയും, രണ്ടു വീടുകള്‍ തകര്‍ത്തു, കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ ഭയന്ന് ഒരു നാട്

മറയൂര്‍: ഒരു നാടിനെ ഒന്നടങ്കം വിറപ്പിച്ച അരിക്കൊമ്പന് പിന്നാലെ അരി തേടിയിറങ്ങി കാട്ടുകൊമ്പന്‍ പടയപ്പയും. മറയൂര്‍ പാമ്പന്‍ മലയിലെ ലയത്തില്‍ നിന്ന് ഒരു ചാക്ക് അരിയാണ് പടയപ്പ ...

elephant attack | bignewslive

തുമ്പികൈകൊണ്ട് അടിച്ച് നിലത്തിട്ടു, കാലില്‍ ചവിട്ടി, കാട്ടാനയുടെ ആക്രമണത്തില്‍ റൈഡേഴ്സ് ക്ലബ് അംഗങ്ങള്‍ക്ക് പരിക്ക്, ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ റൈഡേഴ്സ് ക്ലബ് അംഗങ്ങളായ രണ്ട് പേര്‍ക്ക് പരിക്ക്. അതിരപ്പള്ളി ആനക്കയത്താണ് സംഭവം. തൃശൂര്‍ സ്വദേശി കുന്നത്തുവീട്ടില്‍ രോഹിത്, എറണാകുളം സ്വദേശിനി ആക്കത്ത് വീട്ടില്‍ ...

arikkomban| bignewslive

ലക്ഷണമൊത്ത ആനയാണ് അവന്‍, വേണ്ട ആഹാരം കൊടുത്ത് നമ്മുടെ നാട്ടില്‍ വളര്‍ത്തേണ്ടതായിരുന്നു, അരിക്കൊമ്പനെ കുറിച്ച് ബാബു നമ്പൂതിരി പറയുന്നു

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ബാബു നമ്പൂതിരി. ഇതിനോടകം ഒത്തിരി സിനിമകളില്‍ അഭിനയിച്ച ബാബു നമ്പൂതിരി നടന്‍ എന്നതിനോടൊപ്പം തന്നെ വലിയൊരു ആനപ്രേമി കൂടിയാണ്. അദ്ദേഹം തന്റെ ...

arikkomban| bignewslive

‘ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ എന്തിന് അറിയണം’; അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന ഹര്‍ജിയില്‍ പിഴയിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചവര്‍ക്ക് പിഴ. 25000 രൂപയാണ് സുപ്രീംകോടതി ഹര്‍ജിയില്‍ പിഴയിട്ടത്. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി ...

13ാം ദിവസവും അമ്മ എത്തിയില്ല: കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു

13ാം ദിവസവും അമ്മ എത്തിയില്ല: കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു

അട്ടപ്പാടി: അമ്മയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനൊടുവില്‍ കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു. കാട്ടാനക്കൂട്ടം ഉപേക്ഷിച്ച 'കൃഷ്ണ' എന്ന ആനക്കുട്ടിയാണ് അമ്മയെ കാത്തിരുന്ന് 13ാം ദിവസം ചെരിഞ്ഞത്. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ ...

കുട്ടിക്കൊമ്പനെ കൂട്ടാന്‍ അമ്മയാന എത്തിയില്ല; ധോണിയിലേക്ക് മാറ്റും

കുട്ടിക്കൊമ്പനെ കൂട്ടാന്‍ അമ്മയാന എത്തിയില്ല; ധോണിയിലേക്ക് മാറ്റും

അട്ടപ്പാടി: പാലൂരില്‍ കൂട്ടം തെറ്റി ജനവാസ മേഖലയില്‍ എത്തിയ കുട്ടി കൊമ്പനെ ധോണിയിലേക്ക് മാറ്റിയേക്കും. കുട്ടിക്കൊമ്പന്‍ കൃഷ്ണയെ കൂട്ടാന്‍ അമ്മയാന അഞ്ചുദിവസമായിട്ടും എത്തിയിട്ടില്ല. ബൊമ്മിയാംപടി ഫോറസ്റ്റ് ക്യാമ്പ് ...

elephant | bignewslive

പെട്ടിക്കടകള്‍ തകര്‍ത്ത് വില്പനക്ക് വെച്ച ഭക്ഷണ സാധനങ്ങളെല്ലാം അകത്താക്കി, മൂന്നാറില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം

മൂന്നാര്‍; മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി വീണ്ടും പടയപ്പയുടെ വിളയാട്ടം. വിനോദസഞ്ചാരകേന്ദ്രമായ മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെ കാട്ടാനയിറങ്ങിയത്. ഇവിടെയുണ്ടായിരുന്ന പെട്ടിക്കടകള്‍ തകര്‍ത്ത് വില്പനക്ക് വെച്ചിരുന്ന ഭക്ഷണ ...

Page 5 of 19 1 4 5 6 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.