Tag: elephant

ഗുരുവായൂരില്‍ ജയലളിത നടയ്ക്കിരുത്തിയ ആനയ്ക്ക് ക്രൂരമര്‍ദ്ദനം; രണ്ട് പാപ്പാന്മാരെ സസ്‌പെന്‍ഡ് ചെയ്തു

ഗുരുവായൂരില്‍ ജയലളിത നടയ്ക്കിരുത്തിയ ആനയ്ക്ക് ക്രൂരമര്‍ദ്ദനം; രണ്ട് പാപ്പാന്മാരെ സസ്‌പെന്‍ഡ് ചെയ്തു

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തെത്തിയ സംഭവം വിവാദമായതോടെ രണ്ട് പാപ്പാന്‍മാര്‍ക്ക് സസ്പെന്‍ഷന്‍. ശീവേലിക്ക് കൊണ്ടുവന്ന കൃഷ്ണ എന്ന കൊമ്പനെ കുളിപ്പിക്കുന്നതിനിടെ ഉള്‍പ്പടെ ...

elephant| bignewslive

തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി, അതിരിപ്പിള്ളി വെള്ളച്ചാട്ടം കണ്ട് ബൈക്കില്‍ മടങ്ങവെ കാട്ടാനയുടെ ആക്രമണം, ദമ്പതികള്‍ക്ക് പരിക്ക്

തൃശ്ശൂര്‍: അതിരിപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ ദമ്പതികളെ കാട്ടാന ആക്രമിച്ചു. തമിഴ്നാട് സ്വദേശികളായ സുരേഷ്, സെല്‍വി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു സുരേഷും സെല്‍വിയും. അതിരപ്പിള്ളി ...

തണ്ണീര്‍ കൊമ്പന്റെ മരണ കാരണം ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചത്:  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തണ്ണീര്‍ കൊമ്പന്റെ മരണ കാരണം ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചത്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മാനന്തവാടി: മാനന്തവാടിയില്‍ നിന്ന് പിടികൂടി ബന്ദിപൂരിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ഒരുമിച്ച് നിലച്ചു. ഞരമ്പുകളില്‍ കൊഴുപ്പ് അടിഞ്ഞു ...

5555 കിലോഗ്രാം പത്ത് രൂപാ നാണയങ്ങള്‍: ആനയ്ക്ക് തുലാഭാരം നടത്തി മഠം

5555 കിലോഗ്രാം പത്ത് രൂപാ നാണയങ്ങള്‍: ആനയ്ക്ക് തുലാഭാരം നടത്തി മഠം

ബംഗളൂരു: കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയുമെല്ലാം ജന്മദിനത്തില്‍ സാധാരണയായി തുലാഭാരം നടത്താറുണ്ട്. അതുപോലെ ഒരു ആനയുടെ തുലാഭാരം നടത്തിയ വാര്‍ത്തയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ബംഗളൂരു ഹുബ്ബള്ളിയിലാണ് ആനയ്ക്ക് നാണയങ്ങള്‍ കൊണ്ട് ...

elephant| bignewslive

കൊടുങ്ങല്ലൂരില്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞു, പരിഭ്രാന്തരായി നാട്ടുകാര്‍, ഉത്സവപന്തല്‍ തകര്‍ത്തു

തൃശൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ അഴിക്കവെയാണ് സംഭവം. പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ ...

elephant | bignewslive

ഉത്സവത്തിന് ആനയെ നിര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം, ആനപ്രേമികള്‍ തമ്മില്‍ പൊരിഞ്ഞ അടി

തൃശൂര്‍: ഉത്സവത്തിന് ആനയെ നിര്‍ത്തുന്നത് സംബന്ധിച്ച് ആനപ്രേമികള്‍ തമ്മില്‍ പൊരിഞ്ഞ അടി. തൃശ്ശൂരിലാണ് സംഭവം. കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് സംഭവമുണ്ടായത്. ചിറയ്ക്കല്‍ കാളിദാസന്‍, തൃക്കടവൂര്‍ ശിവരാജ് എന്നി ...

chakkakomban| bignewslive

ചക്കക്കൊമ്പന്റെ മുന്നില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല, ആക്രമിച്ച് കാട്ടാന, 68കാരന് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കിയില്‍ കാട്ടാന ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചിന്നക്കനാല്‍ സ്വദേശിയായ വെള്ളക്കല്ലില്‍ സൗന്ദര്‍ രാജ് ആണ് മരിച്ചത്. 68 വയസായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് ...

elephant | bignewslive

ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി, പരിഭ്രാന്തരായി നാട്ടുകാര്‍, തളച്ചത് മണിക്കൂറുകള്‍ക്ക് ശേഷം

തൃശൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം. വിരണ്ടോടുന്നതിനിടെ റോഡരികിലുണ്ടായിരുന്ന ഒരു പെട്ടിക്കട ആന തകര്‍ത്തു. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ...

padayappa| bignewslive

മൂന്നാറില്‍ വീണ്ടും പടയപ്പ, നിരവധി കടകള്‍ തകര്‍ത്തു, വില്‍ക്കാന്‍ വെച്ച കരിക്കും കരിമ്പുമെല്ലാം അകത്താക്കി

തൊടുപുഴ: മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി വീണ്ടും പടയപ്പയുടെ വിളയാട്ടം. എക്കോ പോയിന്റില്‍ വൈകുന്നേരത്തോടെയാണ് പടയപ്പയിറങ്ങിയത്. നിരവധി കടകള്‍ തകര്‍ത്തു. ഇവിടെ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. വില്‍പ്പനയ്ക്കായി വെച്ച ...

elephant | bignewslive

ചെളിയും വെള്ളവും നിറഞ്ഞ കുഴിയില്‍ അകപ്പെട്ട് കാട്ടാനയും കുഞ്ഞും, രക്ഷകരായി വനംവകുപ്പ്

കൊച്ചി: കാട്ടാനയും കുഞ്ഞും വെള്ളം നിറഞ്ഞ കുഴിയില്‍ വീണു. കോതമംഗലം മാമലക്കണ്ടത്താണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നനയ്ക്കുന്നതിനായി കുഴിച്ച കുഴിയിലാണ് ആനയും കുഞ്ഞും വീണത്. ഇന്നു ...

Page 3 of 19 1 2 3 4 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.