Tag: Elephant attack

Elephant attack | Bignewslive

ആശുപത്രി സ്‌ട്രെച്ചറില്‍ കിടന്ന് പ്രിയതമനെ അവസാനമായി ഒരു നോക്കു കണ്ട് ജിനി

ഉളിക്കല്‍: ആശുപത്രി സ്‌ട്രെച്ചറില്‍ കിടന്ന് പ്രിയതമനെ അവസാനമായി ഒരു നോക്കു കണ്ട് ജിനി. കൂടി നിന്നവരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷം കൂടിയായിരുന്നു അത്. പെരിങ്കരിയില്‍ കഴിഞ്ഞ ദിവസം ...

കലി തുള്ളി എത്തിയ കാട്ടാനയോട് പൊരുതി, ജീവന്‍ ബലി കൊടുത്തു: ഉടമയെയും കുടുംബത്തെയും രക്ഷിച്ച് വളര്‍ത്തുനായ ടോമി

കലി തുള്ളി എത്തിയ കാട്ടാനയോട് പൊരുതി, ജീവന്‍ ബലി കൊടുത്തു: ഉടമയെയും കുടുംബത്തെയും രക്ഷിച്ച് വളര്‍ത്തുനായ ടോമി

ഇടുക്കി: സ്വന്തം ജീവന്‍ നല്‍കി ഉടമയെയും കുടുംബത്തെയും കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് ടോമി എന്ന വളര്‍ത്തുനായ. മറയൂര്‍ കാന്തല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് കാന്തല്ലൂര്‍ കുണ്ടകാട്ടില്‍ ...

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

വയനാട്: മേപ്പാടിയില്‍ വിനോദ സഞ്ചാരി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. വയനാട് സ്വദേശികളായ റിയാസ്, സുനീര്‍ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ...

തന്റെ വീഡിയോ കണ്ട് ആനക്കോട്ടയില്‍ പോയയാളെ ആന ചവിട്ടിക്കൊന്നാല്‍ ഉത്തരവാദി താനാകുമോ, കപ്പല്‍ മുങ്ങിയാല്‍ കുറ്റക്കാരനാകുമോ? മേപ്പാടി സംഭവത്തിലെ സൈബര്‍ ആക്രമണത്തില്‍ സുജിത്ത് ഭക്തന്‍

തന്റെ വീഡിയോ കണ്ട് ആനക്കോട്ടയില്‍ പോയയാളെ ആന ചവിട്ടിക്കൊന്നാല്‍ ഉത്തരവാദി താനാകുമോ, കപ്പല്‍ മുങ്ങിയാല്‍ കുറ്റക്കാരനാകുമോ? മേപ്പാടി സംഭവത്തിലെ സൈബര്‍ ആക്രമണത്തില്‍ സുജിത്ത് ഭക്തന്‍

തൃശ്ശൂര്‍: വയനാട് മേപ്പാടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍. പ്രവര്‍ത്തനാനുമതി ഇല്ലാതെ മൂന്നു ...

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹം ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്ററോളം നടന്ന്!

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹം ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്ററോളം നടന്ന്!

അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. മൃതദേഹം അഞ്ച് കിലോമീറ്ററോളം നടന്ന് ആണ് ആശുപത്രിയിലെത്തിച്ചത്. പുതൂര്‍ പഞ്ചായത്തിലെ ഗലസി ഊരില്‍ വെള്ളിയുടെ മകന്‍ മുരുകനാണ് ...

ആനവാല്‍ വേണമെന്ന് മോഹം,  പറിച്ചെടുക്കാന്‍ ശ്രമം; ആനപ്പുറത്തിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആനവാല്‍ വേണമെന്ന് മോഹം, പറിച്ചെടുക്കാന്‍ ശ്രമം; ആനപ്പുറത്തിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശ്ശൂര്‍: ആനവാല്‍ പറിച്ചെടുക്കുന്നതിനിടെ ആനയിടഞ്ഞു. ആനപ്പുറത്തിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാഞ്ഞാണിയ്ക്കും പാന്തോടിനും ഇടയില്‍ കനാല്‍ പാലത്തിലാണ് സംഭവം. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് ആനയിടഞ്ഞത്. ആനയെ തറവാട്ടുവക ക്ഷേത്രത്തില്‍ ...

ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു; കലികൊണ്ട് പായുന്ന ആനയുടെ പുറത്ത് ഉണ്ടായിരുന്നത് നാല് പേര്‍, ഒടുവില്‍ സഹാസിക രക്ഷപ്പെടല്‍

ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു; കലികൊണ്ട് പായുന്ന ആനയുടെ പുറത്ത് ഉണ്ടായിരുന്നത് നാല് പേര്‍, ഒടുവില്‍ സഹാസിക രക്ഷപ്പെടല്‍

പെരിങ്ങോട്ടുകര: ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. ഇതോടെ പ്രദേശത്ത് പരിഭ്രാന്തി പരത്തി. ജനങ്ങള്‍ നാലുപാടും ചിതറി ഓടി. പക്ഷേ ഇടഞ്ഞ ആനയുടെ പുറത്ത് നാല് പേര്‍ കയറിയിരുന്നു. ...

കരച്ചില്‍ കേട്ട് ഓടിയെത്തി, കണ്ടത് തുമ്പിക്കൈയില്‍ കുടുങ്ങിയ ഭര്‍ത്താവിനെ; ധൈര്യം സംഭരിച്ച് മുട്ടന്‍ വടിയെടുത്ത് ആനയെ തലങ്ങും വിലങ്ങും തല്ലി! കൊലകൊമ്പനോട് ‘പടപൊരുതി’ ഒടുവില്‍ രജനി നേടിയത് ഭര്‍ത്താവിന്റെ ജീവന്‍

അഞ്ചല്‍: ഭര്‍ത്താവ് സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു ഭാര്യ രജനി. വന്ന് നോക്കിയപ്പോള്‍ കണ്ടത് സുരേഷിനെ തുമ്പി കൈയ്യില്‍ വരിഞ്ഞുചുറ്റി നിലത്തടിക്കാന്‍ നില്‍ക്കുന്ന ആനയെയാണ്. ധൈര്യം ...

സര്‍വ്വവും നശിപ്പിക്കാനൊരുങ്ങി അലറി അവന്‍ പാഞ്ഞു… മനസാന്നിദ്ധ്യം കൈവിടാതെ രണ്ടാം പാപ്പാന്‍ മുന്നിലേക്ക് എടുത്തുചാടി, 2 കൊമ്പും പിടിച്ചു;’ മോനെ കേശവാ അടങ്ങടാ.. എന്നെ തട്ടിത്തെറിപ്പിച്ചേ ഇനി നീ മുന്നോട്ട് പോകൂ’, അവന്‍ ശാന്തനായി; ഇതും ഒരു ആത്മബന്ധമാണ്.. വീഡിയോ

കൊച്ചി: പൂരത്തിനും പെരുന്നാളിനുമെല്ലാം ആന ഇടയുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഏറെ ഭയത്തോടെയും മറ്റുമായിരിക്കും പലരും ആനപ്പൂരത്തിന് പോകുന്നത്. അതേസമയം ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ നിരവധി ജീവനുകളും പൊലിഞിട്ടുണ്ട്. ...

തീര്‍ത്ഥാടകര്‍ക്ക് വെല്ലുവിളിയായി വീണ്ടും കാനന പാതയില്‍ കാട്ടാന ഇറങ്ങി! തീര്‍ത്ഥാടകര്‍ക്ക് പരിക്ക്, ചിതറി ഓടിയവരുടെ യാതൊരു വിവരവുമില്ല

തീര്‍ത്ഥാടകര്‍ക്ക് വെല്ലുവിളിയായി വീണ്ടും കാനന പാതയില്‍ കാട്ടാന ഇറങ്ങി! തീര്‍ത്ഥാടകര്‍ക്ക് പരിക്ക്, ചിതറി ഓടിയവരുടെ യാതൊരു വിവരവുമില്ല

മുണ്ടക്കയം: തീര്‍ത്ഥാടകര്‍ക്ക് കനത്ത വെല്ലുവിളിയായി വീണ്ടും ശബരിമല കാനനപാതയില്‍ കാട്ടാനയുടെ ആക്രമണം. നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. മംഗലാപുരം, വിജയവാഡ സ്വദേശികളായ 5 പേരെ കോട്ടയം മെഡിക്കല്‍ കോളജിലും ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.