തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നീക്കം? ട്രക്കുകളില്‍ കൂട്ടത്തോടെ പുറത്തു നിന്നുള്ള വോട്ടിങ് മെഷീനുകള്‍ സ്ട്രോങ് റൂമുകളിലേക്ക് എത്തിക്കുന്നു; പ്രതിഷേധിച്ച് പ്രതിപക്ഷം; വിവാദം കത്തുന്നു
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനില്‍ സംശയമുയരുന്നതിന് പിന്നാലെ, പുറത്തുനിന്നും വോട്ടിങ് മെഷീനുകള്‍ സ്ട്രോങ് റൂമിലേക്ക് എത്തിക്കുന്നതായി വ്യാപക പരാതി. ഇത്തരത്തില്‍ കൂട്ടത്തോടെ എത്തിച്ച വോട്ടിങ് മെഷീനുകള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, ...