Tag: election

തെരഞ്ഞെടുപ്പ് ഗോദയിൽ ബിജെപി പൊടിച്ചത് 1264 കോടി രൂപ; നാല് സംസ്ഥാനങ്ങൾക്ക് മാത്രം 755 കോടി

തെരഞ്ഞെടുപ്പ് ഗോദയിൽ ബിജെപി പൊടിച്ചത് 1264 കോടി രൂപ; നാല് സംസ്ഥാനങ്ങൾക്ക് മാത്രം 755 കോടി

ന്യൂഡൽഹി: ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾക്കായി ബിജെപി പൊടിപൊടിച്ചത് ഭീമൻ തുക. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനും, നാല് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്കുമായി 1264 കോടി രൂപയാണ് ദേശീയ പാർട്ടി ...

മോഡിയുടെ മണ്ഡലത്തില്‍ തോറ്റ് തുന്നം പാടി എബിവിപി; വാരാണസി സംസ്‌കൃത സര്‍വകലാശാലയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍എസ്യുവിന് മിന്നും വിജയം

മോഡിയുടെ മണ്ഡലത്തില്‍ തോറ്റ് തുന്നം പാടി എബിവിപി; വാരാണസി സംസ്‌കൃത സര്‍വകലാശാലയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍എസ്യുവിന് മിന്നും വിജയം

വാരണാസി: വാരാണസിയിലെ സമ്പൂര്‍ണാനന്ദ് സംസ്‌കൃത വിശ്വവിദ്യാലയത്തില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് എബിവിപി. മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യു(ഐ) പിടിച്ചെടുത്തു. പ്രധാനമന്ത്രി ...

‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’; ജയിലില്‍ നിന്നും തെരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി ലാലു പ്രസാദ്

‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’; ജയിലില്‍ നിന്നും തെരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി ലാലു പ്രസാദ്

പാട്ന: 'നിതീഷിനെ 2020ല്‍ പുറത്താക്കൂ' എന്ന തെരഞ്ഞെടുപ്പു മുദ്രാവാക്യവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് . ആര്‍ജെഡി പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നിന്നുമാണ് ലാലു പ്രസാദ് മുദ്രാവാക്യം നല്‍കിയത്. ...

ചരിത്രം തിരുത്തി ഡിഎംകെ; തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വന്‍ മുന്നേറ്റം; മുഖ്യമന്ത്രിയുടെ നാട്ടിലടക്കം അണ്ണാ ഡിഎംകെയ്ക്ക് തോല്‍വി

ചരിത്രം തിരുത്തി ഡിഎംകെ; തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വന്‍ മുന്നേറ്റം; മുഖ്യമന്ത്രിയുടെ നാട്ടിലടക്കം അണ്ണാ ഡിഎംകെയ്ക്ക് തോല്‍വി

ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശഭരണ സ്ഥാനപങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടി. ഡിഎംകെ വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ജില്ലാ പഞ്ചായത്തുകളിലെ 515ല്‍ 237 വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലെ ...

തോൽവിക്ക് കാരണം ഒറ്റുകാരെന്ന് രഘുബർ ദാസ്; രാജി വെച്ച് ബിജെപി അധ്യക്ഷൻ; ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി

തോൽവിക്ക് കാരണം ഒറ്റുകാരെന്ന് രഘുബർ ദാസ്; രാജി വെച്ച് ബിജെപി അധ്യക്ഷൻ; ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി

റാഞ്ചി: കനത്ത തോൽവി ഏറ്റുവാങ്ങി ഭരണം കൈയ്യിൽ നിന്നും പോയതോടെ ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി. തോൽവിക്കുകാരണം പാർട്ടിയിലെ ഒറ്റുകാരെന്ന് മുൻ മുഖ്യമന്ത്രി രഘുബർദാസ് ആരോപിച്ചതാണ് പാർട്ടിയിലെ അസ്വാരസ്യങ്ങൾ ...

എല്ലാം കൈവിട്ട് പോകുന്ന പോലൊരു തോന്നല്‍; മോഡി-ഷാ പ്രഭാവം മങ്ങുന്നു? ജാര്‍ഖണ്ഡില്‍ ഇരുവരും പ്രചാരണം കൊഴുപ്പിച്ച മണ്ഡലങ്ങളിലെല്ലാം തോറ്റ് തുന്നംപാടി ബിജെപി

എല്ലാം കൈവിട്ട് പോകുന്ന പോലൊരു തോന്നല്‍; മോഡി-ഷാ പ്രഭാവം മങ്ങുന്നു? ജാര്‍ഖണ്ഡില്‍ ഇരുവരും പ്രചാരണം കൊഴുപ്പിച്ച മണ്ഡലങ്ങളിലെല്ലാം തോറ്റ് തുന്നംപാടി ബിജെപി

ജാര്‍ഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. പൗരത്വ ഭേദഗതി നിയമത്തെ മുന്‍നിര്‍ത്തി കേന്ദ്ര ആഭ്യന്തരമന്തി അമിത് ഷാ നടത്തിയ പ്രചാരണം തുടക്കത്തിലേ പാളിപ്പോയ ...

ജാര്‍ഖണ്ഡ് നിയമസഭാതെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; സുരക്ഷ ശക്തം

ജാര്‍ഖണ്ഡ് നിയമസഭാതെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; സുരക്ഷ ശക്തം

റാഞ്ചി: അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാതെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴുജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. കേന്ദ്ര സേനയുള്‍പ്പെടെ 42,000 സുരക്ഷാ ജീവനക്കാരെ തെരഞ്ഞെടുപ്പ് ...

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി;  മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി; മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബാര്‍ഹി നിയോജകമണ്ഡലത്തില്‍ നിന്നുള്ള മുന്‍ ബിജെപി എംഎല്‍എ ഉമാ ശങ്കര്‍ ...

ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; 52 സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; 52 സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. 52 സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ...

തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്; കെ ശ്രീകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്; കെ ശ്രീകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാര്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. സിപിഎം സംസ്ഥാന സമിതിക്ക് ശുപാര്‍ശ കൈമാറി. ...

Page 21 of 50 1 20 21 22 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.