Tag: election

ഝാര്‍ഖണ്ഡില്‍ 81 സീറ്റുകളില്‍ 65 സീറ്റുകളും നേടും, തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ബിജെപി

ഝാര്‍ഖണ്ഡില്‍ 81 സീറ്റുകളില്‍ 65 സീറ്റുകളും നേടും, തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ബിജെപി

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ 81 സീറ്റുകളില്‍ 65 സീറ്റുകളും നേടുമെന്ന് ബിജെപി. തങ്ങള്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഒ ...

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് ഒരുങ്ങുന്നു

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് ഒരുങ്ങുന്നു

റാഞ്ചി: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. അടുത്ത ആഴ്ച ജാര്‍ഖണ്ഡിലെ മഹാസഖ്യത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ രാമേശ്വര്‍ ഒറാണ്‍ പറഞ്ഞു. ഹരിയാനയിലും മഹാരാഷ്ട്രയിലും സര്‍ക്കാര്‍ ...

ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; സിപിഎമ്മും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കും

ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; സിപിഎമ്മും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കും

കൊല്‍ക്കത്ത: ബംഗാളില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാന്‍ സിപിഎം കോണ്‍ഗ്രസ് തീരുമാനം. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ...

‘അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്’;പ്രായം തളര്‍ത്താത്ത ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് ഒരു മുത്തശ്ശി; വീഡിയോ വൈറല്‍

‘അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്’;പ്രായം തളര്‍ത്താത്ത ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് ഒരു മുത്തശ്ശി; വീഡിയോ വൈറല്‍

കൊച്ചി: പ്രായം തളര്‍ത്താത്ത ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന ഒരു മുത്തശ്ശിയുടെ വീഡിയോയാണ് ഇന്ന് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 'അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്, അതിനെ തൊട്ട് ...

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് വര്‍ധിക്കുകയാണ് ചെയ്തത്; ഇത് നേട്ടമെന്നും ശ്രീധരന്‍ പിള്ള

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് വര്‍ധിക്കുകയാണ് ചെയ്തത്; ഇത് നേട്ടമെന്നും ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപിക്ക് വോട്ട് വര്‍ധിക്കുകയാണ് ചെയ്തത്. ബിജെപി തോറ്റുപോയെന്ന് എങ്ങനെ ...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്;  രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം നേടി നോട്ട; മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് ശിവസേന സ്ഥാനാര്‍ത്ഥിയെ

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം നേടി നോട്ട; മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് ശിവസേന സ്ഥാനാര്‍ത്ഥിയെ

ലാത്തൂര്‍: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി നോട്ട. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ലാത്തൂര്‍ റൂറല്‍, പലസ് കദേഗാവ് മണ്ഡലങ്ങളിലാണ് നോട്ട രണ്ടാം സ്ഥാനത്തെത്തിയത്. ...

എംഎല്‍എമാരെ എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായില്ല; പോളിങ് ശതമാനം കുറഞ്ഞതില്‍ ഉള്‍പ്പെടെ പ്രകടമായത് ഈ അതൃപ്തിയാണ്; കെ മുരളീധരന്‍

എംഎല്‍എമാരെ എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായില്ല; പോളിങ് ശതമാനം കുറഞ്ഞതില്‍ ഉള്‍പ്പെടെ പ്രകടമായത് ഈ അതൃപ്തിയാണ്; കെ മുരളീധരന്‍

കോഴിക്കോട്: എംഎല്‍എമാരെ എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായില്ലെന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കെ മുരളീധരന്‍ എംപി. ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ ഉള്‍പ്പെടെ പ്രകടമായത് ഈ അതൃപ്തിയാണെന്ന് ...

ശരിദൂരം പാലിക്കാന്‍ മാത്രമാണ് എന്‍എസ്എസ് പറഞ്ഞത്, ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് പറഞ്ഞിട്ടില്ല; ജി സുകുമാരന്‍ നായര്‍

ശരിദൂരം പാലിക്കാന്‍ മാത്രമാണ് എന്‍എസ്എസ് പറഞ്ഞത്, ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് പറഞ്ഞിട്ടില്ല; ജി സുകുമാരന്‍ നായര്‍

കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം പാലിക്കാന്‍ മാത്രമാണ് എന്‍എസ്എസ് സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്തത് അല്ലാതെ ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് എന്‍എസ്എസ് പറഞ്ഞിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ...

‘മുന്‍വിധിയോടുകൂടി സര്‍ക്കാരിനെ കാണുന്ന നിലപാട് എന്‍എസ്എസ് തിരുത്തുന്നത് നല്ലതാണ്’; എംഎം മണി

‘മുന്‍വിധിയോടുകൂടി സര്‍ക്കാരിനെ കാണുന്ന നിലപാട് എന്‍എസ്എസ് തിരുത്തുന്നത് നല്ലതാണ്’; എംഎം മണി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉജ്ജ്വല മുന്നേറ്റമാണുണ്ടായതെന്ന് മന്ത്രി എംഎം മണി. സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്, എന്നാല്‍ യഥാര്‍ഥത്തില്‍ ...

ഹരിയാനയില്‍ കേവലഭൂരിപക്ഷം ലഭിച്ചില്ല; സര്‍ക്കാര്‍ രൂപീകരിക്കാന്‍ പുതിയ വഴികള്‍ തേടി ബിജെപി; നാല് സ്വതന്ത്രരെ ചാക്കിലാക്കി ഡല്‍ഹിയിലേക്ക് മാറ്റി

ഹരിയാനയില്‍ കേവലഭൂരിപക്ഷം ലഭിച്ചില്ല; സര്‍ക്കാര്‍ രൂപീകരിക്കാന്‍ പുതിയ വഴികള്‍ തേടി ബിജെപി; നാല് സ്വതന്ത്രരെ ചാക്കിലാക്കി ഡല്‍ഹിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്രരുടേയും ജെജെപിയുടേയും പിന്തുണ തേടി ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി ഹരിയാനയില്‍ വിജയിച്ച നാല് സ്വതന്ത്ര എംഎല്‍എമാരെ ...

Page 22 of 50 1 21 22 23 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.