തിരുവനന്തപുരത്ത് ബിജെപി മുന്നില്‍ , എറണാകുളത്ത് ഹൈബി ഈഡന്‍ മുന്നില്‍
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ ...