99-41-0 കിറുകൃത്യം! വെറും’തള്ള്, കുറച്ചൂടെ’യെന്ന് പരിഹാസം; ഫലം വന്നപ്പോള്‍ പ്രവാസി യുവാവിന് കൈയ്യടികള്‍
ദുബായ്: എല്ലാ സമയത്തെയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഫലം മീഡിയകളും വ്യക്തികളുമൊക്കെ പ്രവചിക്കാറുണ്ട്. അക്കൂട്ടത്തില്‍ ചിലപ്പോഴൊക്കെ പ്രവചനം ശരിയാകാറുമുണ്ട്. അങ്ങനെ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ...