ചട്ടം ലംഘിച്ച് ബിജെപി എംഎല്‍എ; അഭിനന്ദന് വര്‍ദ്ധമാന്റെ ചിത്രം ഷെയര്‍ ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്ത് ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കായി സൈന്യത്തെ സോഷ്യല്‍ മീഡിയയിലൂടെ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് ബിജെപി എംഎല്‍എ. ഇതിന്റെ ഭാഗമായി ...