മാതൃകാ പെരുമാറ്റച്ചട്ടം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്ന് രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും. പെരുമാറ്റച്ചട്ട ലംഘനം ...