നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് അവധി ശനിയാഴ്ചയിലേക്ക് മാറ്റി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ...

