രാത്രിയിൽ ഭൂമിക്കടിയിൽ വലിയ ശബ്ദം, മലപ്പുറത്ത് ഭൂമികുലുക്കം, ആശങ്കയിൽ നാട്ടുകാർ
മലപ്പുറം: കഴിഞ്ഞ ദിവസം രാത്രി മലപ്പുറത്ത് ഭൂമി കുലുക്കം ഉണ്ടായതായി നാട്ടുകാർ പറയുന്നു. രാത്രി 11.20 ഓടെയാണ് സംഭവം. വലിയ ശബ്ദവും സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന കുലുക്കവും ...









