കൊവിഡ് പ്രതിസന്ധി; പൗരന്മാരെ ചേര്‍ത്തു പിടിച്ച് ജപ്പാന്; എല്ലാവര്ക്കും ഒരു ലക്ഷം യുവാന്‍ ധനസഹായം
ടോക്കിയോ: രാജ്യത്ത് കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഓരോ പൗരന്മാര്ക്ക് ഒരു ലക്ഷം യുവാന്‍(ഏകദേശം 71,000 രൂപ) ധനസഹായം പ്രഖ്യാപിച്ച് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ. ...