ശബരിമലയും ഹൈടെക്ക് ആയി; ഭക്തര്‍ക്ക് ഇനി കാണിക്ക ഡിജിറ്റല്‍ കൗണ്ടര്‍ വഴി അര്‍പ്പിക്കാം
പത്തനംതിട്ട: ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് കാണിക്കയിടാനായി സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് ഡിജിറ്റല്‍ കൗണ്ടര്‍ തുടങ്ങി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ കൗണ്ടര്‍ തുടങ്ങിയത്. ഇനി മുതല്‍ ...