‘പീഡന വീരന് ആദരാഞ്ജലികൾ’; റീത്തുമായി രാഹുലിൻ്റെ ഓഫീസിലേക്ക് മാർച്ചുമായി ഡിവൈഎഫ്ഐ
പാലക്കാട്: യുവതിയുടെ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് പ്രതിഷേധം ...










